എന്താണ് മസ്തിഷ്ക വീക്കം?
മസ്തിഷ്ക വീക്കം എന്നത് തലച്ചോറിനുള്ളിൽ അണുബാധയോ ദ്രാവകം കെട്ടിക്കിടക്കുന്നതോ കാരണം ഉണ്ടാകുന്ന അതിഗുരുതരമായ ഒരു അവസ്ഥയാണ്.
ലക്ഷണങ്ങൾ
• ശക്തമായ തലവേദന
• പനിയും കടുത്ത ക്ഷീണവും
• ബോധക്ഷയം അല്ലെങ്കിൽ അബോധാവസ്ഥ
• അപസ്മാരം (Fits)
• ഓർമ്മക്കുറവ്, പെരുമാറ്റത്തിലെ വ്യതിയാനങ്ങൾ
• കാഴ്ചയിലോ സംസാരത്തിലോ ഉള്ള തകരാറുകൾ.
പ്രധാന കാരണങ്ങൾ
• വൈറസ് അല്ലെങ്കിൽ ബാക്ടീരിയ മൂലമുള്ള അണുബാധകൾ
• തലയിലുണ്ടാകുന്ന ഗുരുതരമായ പരിക്കുകൾ .
• പക്ഷാഘാതം അഥവാ സ്ട്രോക്ക്
• തലച്ചോറിലെ മുഴകൾ.
Get more updates from Pudukad News on Google




