കണ്ണൂരിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. മിന്നലില്‍ വീടിന്റെ ചുമരുകള്‍ വിണ്ടുകീറുകയും സിമന്റ് പാളി തകര്‍ന്നുവീഴുകയും ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂരില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. കൊളവല്ലൂര്‍ സ്വദേശി ബിന്ദുവിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. മിന്നലില്‍ വീടിന്റെ ചുമരുകള്‍ വിണ്ടുകീറുകയും സിമന്റ് പാളി തകര്‍ന്നുവീഴുകയും ചെയ്തു. വയറിങ് കത്തി നശിച്ച നിലയിലാണ്. അപകടത്തില്‍ നിന്നും ബിന്ദു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
Get more updates from Pudukad News on Google




