Skip to content
November 19, 2026
⌕

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ജര്‍മ്മനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  മരിച്ചത് തൃശൂർ സ്വദേശി

October 6, 2026
Share this post to

തുശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ജര്‍മ്മനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകന്‍ വിട്ടില്‍ സായന്ത് സോനു (21) ആണ് മരിച്ചത്.


കുറച്ച് ദിവസങ്ങളായി വീട്ടുകാര്‍ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ജര്‍മനിയിലെ സുഹൃത്തുക്കളെ വീട്ടുകാര്‍ വിവരമറിയിച്ചു. ഇവര്‍ മുറിയില്‍ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.


തരകൻ പോള്‍സണ്‍ ആണ് പിതാവ്. അമ്മ: സ്വപ്ന.(ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌ക്കൂള്‍ ഹെല്‍ത്ത് സ്റ്റാഫ്), സഹോദരി സന മരിയ. സംസ്‌കാരം പിന്നീട് നടക്കും.

 

 

Get more updates from Pudukad News on Google