മുടിയുടെ ആരോഗ്യത്തിന് ബദാം
റൈബോഫ്ലേവിൻ, എൽ-കാർണിറ്റൈൻ തുടങ്ങിയ പോഷകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തിയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്നു.
നാരുകൾ ധാരാളമുള്ളതിനാൽ ബദാം കഴിച്ചാൽ ഏറെ നേരം വയർ നിറഞ്ഞതായി തോന്നും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ സഹായിക്കും.
വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് തിളക്കം നൽകാനും അകാലത്തിലുള്ള ചുളിവുകൾ തടയാനും ബദാം നല്ലതാണ്. മുടിയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
Get more updates from Pudukad News on Google




