മുടി വളരാൻ കറ്റാർവാഴ
താരൻ അകറ്റാനും മുടി നന്നായി വളരാനും മുടിക്ക് തിളക്കം നൽകാനും കറ്റാർവാഴ ജെൽ ഉപയോഗിക്കാം.
കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് മലബന്ധം മാറാനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായകരമാണ്.
Get more updates from Pudukad News on Google




