Skip to content
November 19, 2026
⌕

തല വേദന എളുപ്പത്തിൽ മാറാൻ

October 9, 2026
Share this post to

തല വേദന എളുപ്പത്തിൽ മാറാൻ ചില വഴികൾ തോക്കാം.

 പിരിമുറുക്കമുള്ള തലവേദനയാണെങ്കിൽ കഴുത്തിന്റെ പിന്നിൽ ചെറുചൂടുള്ള വെള്ളം വീഴ്ത്തുകയോ ചൂടുവെള്ളം കൊണ്ടു ഒമ്പ് കൊടുക്കുകയോ ചെയ്യാം.

 വെളിച്ചവും ശബ്ദവും കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് മാറി, ഇരുട്ടുള്ള ശാന്തമായ മുറിയിൽ കിടന്ന് കണ്ണുകൾ അടച്ചു വിശ്രമിക്കുക.

 നെറ്റിത്തടം, കൺപുരികത്തിന്റെ ഭാഗം, കഴുത്ത്, തലയുടെ പിൻഭാഗം എന്നിവിടങ്ങളിൽ വിരലുകൾ ഉപയോഗിച്ച് പതുക്കെ തിരുമ്മി കൊടുക്കുക.

 ചെറിയ അളവിൽ കഫീൻ അടങ്ങിയ കാപ്പിയോ ചായയോ കുടിക്കുന്നത് രക്തക്കുഴലുകളെ അയവുള്ളതാക്കി വേദന കുറയ്ക്കാൻ സഹായിക്കും (അധികമാകരുത്).

Get more updates from Pudukad News on Google