Skip to content
November 19, 2026
⌕

വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ടാണോ?

October 9, 2026
Share this post to

വയറ്റിൽ നിന്ന് എളുപ്പത്തിൽ പോകാനും മലബന്ധം മാറ്റാനുമുള്ള ചില മാർഗ്ഗങ്ങൾ അറിയാം.hr

• നെയ്യും ചൂടുവെള്ളവും: രാത്രി കിടക്കുന്നതിന് മുൻപോ അല്ലെങ്കിൽ രാവിലെ വെറുംവയറ്റിലോ ഒരു സ്പൂൺ നെയ്യ് കഴിച്ച് പിന്നാലെ ചൂടുവെള്ളം കുടിക്കുക.

• പഴങ്ങൾ: ദിവസവും കിടക്കുന്നതിന് മുൻപ് ഒരു പഴം (പഴുത്ത പഴം) കഴിക്കുന്നത് ദഹനത്തിനും മലബന്ധം മാറാനും മികച്ചതാണ്.

• ഉണക്കമുന്തിരി കുതിർത്തത്: ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തു വച്ച് ആ വെള്ളം കുടിക്കുന്നതും മുന്തിരി കഴിക്കുന്നതും ഗുണം ചെയ്യും.

Get more updates from Pudukad News on Google