"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ക്ഷീണം മാറ്റും മോര്

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മോരിൽ ഏകദേശം 90 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താനും ക്ഷീണം അകറ്റാനും ഇത് സഹായിക്കുന്നു.

കൊഴുപ്പ് തീരെ കുറവായതിനാൽ കലോറി നിയന്ത്രിക്കുന്നവർക്കും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ധൈര്യമായി ഉപയോഗിക്കാം.

കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളും പല്ലുകളും ശക്തമാകുന്നു. ബി-കോംപ്ലക്സ് വൈറ്റമിനുകളും ജീവകങ്ങളും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Get more updates from Pudukad News on Google