"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ഉടുമ്പന്നൂർ കുഴുമ്പിൽ പേരൂക്കുന്നേൽ പി .സി. സെബാസ്റ്റ്യൻ്റെ ഭാര്യ മേരി സെബാസ്റ്റ്യൻ നിര്യാതയായി

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഉടുമ്പന്നൂർ: കുഴുമ്പിൽ പേരൂക്കുന്നേൽ പി .സി. സെബാസ്റ്റ്യൻ്റെ ഭാര്യ മേരി സെബാസ്റ്റ്യൻ(83)   നിര്യാതയായി. . സംസ്കാര ശുശ്രൂഷകൾ  തിങ്കൾ  രാവിലെ പത്തിന് ഭവനത്തിൽ ആരംഭിച്ച് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി(മങ്കുഴി) യിൽ. പരേത കുടയത്തൂർ മണിമല കാടൻകാവിൽ കുടുംബാംഗമാണ്.

 ഭൗതികശരീരം ഞായർ വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടു വരും. മക്കൾ: ലൗലി ,ലൈസ (ടീച്ചർ ബദനി പബ്ലിക് സ്കൂൾ കരിമ്പ),മായ,യമുന,സന്തോഷ്, ജ്യോതി(കാലിഫോർണിയ, 

യു എസ് എ) മരുമക്കൾ: ജോജോ ഒറ്റപ്ലാക്കൽ ട്രേഡേഴ്സ് ( നീലൂർ ) വിൻസന്റ് ഇടയാനിക്കാട്ട് (കരിമ്പ) വിൻസെൻ്റ് മുട്ടേത്താഴത്ത് (  കലയന്താനി ) എ .വി ജോർജ് , അറക്കൽ(റേഷൻ ഷോപ്പ് ,മങ്കുഴി ) സോജി കോയിക്കാട്ടിൽ (വലവൂർ) സിബിച്ചൻ കാക്കനാട്ട് , നാകപ്പുഴ (. കാലിഫോർണിയ, യു. എസ് .എ) ഫോൺ:9400472194 9447248604

Get more updates from Pudukad News on Google