നീല കാച്ചിലിൽ വിറ്റാമിൻ എ ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

നീല കാച്ചിലിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം അകറ്റാനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ഇതിലൂടെ പൊട്ടാസ്യവും മറ്റ് പോഷകങ്ങളും ലഭിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായകരമാണ്.
നാരുകൾ അടങ്ങിയതിനാൽ പെട്ടെന്ന് വയറു നിറഞ്ഞ അനുഭവം ഉണ്ടാകാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, അയേൺ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നീല കാച്ചിൽ.
Get more updates from Pudukad News on Google






