"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

സ്ട്രോക്ക് എങ്ങനെയറിയാം..?

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

സ്ട്രോക്ക് (പക്ഷാഘാതം) തിരിച്ചറിയാൻ FAST (അല്ലെങ്കിൽ BE-FAST) എന്ന ചുരുക്കെഴുത്ത് സഹായിക്കും

• Face (മുഖം): മുഖത്തിന്റെ ഒരു വശം തൂങ്ങിക്കിടക്കുകയോ മരവിക്കുകയോ ചെയ്യുക. ചിരിക്കാൻ പറയുമ്പോൾ മുഖം ഒരു വശത്തേക്ക് കോടിപ്പോകുക.

• Arm (കൈകൾ): ഒരു കൈക്ക് പെട്ടെന്ന് ബലക്കുറവ് തോന്നുകയോ പൊക്കിപ്പിടിക്കാൻ കഴിയാതെ താഴേക്ക് പോവുകയോ ചെയ്യുക.

• Speech (സംസാരം): സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, വാക്കുകൾ വ്യക്തതയില്ലാതെ കുഴയുക, അല്ലെങ്കിൽ പറയുന്നവ മനസ്സിലാകാതെ വരുക.

• Time (സമയം): ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ ഒട്ടും വൈകാതെ അടിയന്തര ചികിത്സ തേടുക.

Get more updates from Pudukad News on Google