ഉരുളികുന്നം പാലക്കുഴയിൽ സി. എം. മാത്യു നിര്യാതനായി

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഉരുളികുന്നം : പാലക്കുഴയിൽ സി. എം. മാത്യു (മത്തകുട്ടി 90) നിര്യാതനായി
സാംസ്കാരം നാളെ ( 26 – 9 – 2026 ശനി) ഉച്ച കഴിഞ്ഞ് 2:30 pm ന് സ്വഭവനത്തിൽ ആരംഭിച്ച് ഉരുളികുന്നം സെന്റ്. ജോർജ് പള്ളിയിൽ.
ഭാര്യ : പരേതയായ മേരി മാത്യു, പന്തത്തല പൂതക്കുഴിയിൽ കുടുംബാംഗം
മക്കൾ : ബിനോയ് മാത്യു , ബിനി ഫിലിപ്പ് (സോഫ്ട്വെയർ എൻജിനിയർ ), ബില്ലറ്റ് സിബി (അധ്യാപിക G.H.S.S കുടയത്തൂർ ).
മരുമക്കൾ : കുസുമം ബിനോയ് കടവിൽ, (ചങ്ങനാശ്ശേരി) ,
ഫിലിപ്പ് മാത്യു (software engineer),കോയിപ്പുറം, (മുത്തോലി) ,
അഡ്വ . സിബി ജോസഫ് തിരുതാളിൽ, (തൊടുപുഴ )
പരേതന്റെ ഭൗതിക ശരീരം 25/09/2026 വൈകിട്ടു 5pm മുതൽ ഉരുളികുന്നത്ത് ഉള്ള വീട്ടിൽ ഉണ്ടായിരിക്കുന്നതാണ്.
Get more updates from Pudukad News on Google






