"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

സുൽത്താൻ ബത്തേരിയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. തമിഴ്നാട് ഗൂഢല്ലൂർ സ്വദേശി രാജുവാണ് മരിച്ചത്. സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ രാത്രി 9:15 ഓടെയാണ് അപകടം.

കൊളഗപ്പപ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും രണ്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു. 

Get more updates from Pudukad News on Google