തലകറക്കം, പേശി വലിവ്; സോഡിയത്തിൻ്റെ അളവ് കുറഞ്ഞാൽ…

🌐 Select your Language:
Current: മലയാളം
Current: മലയാളം

രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്ന അവസ്ഥയെ ഹൈപ്പോനാട്രീമിയ (Hyponatremia) എന്ന് വിളിക്കുന്നു.
ലക്ഷണങ്ങൾ
• തലവേദന
• ഓക്കാനവും ഛർദ്ദിയും
• അമിതക്ഷീണവും ബലഹീനതയും
• തലകറക്കം
• പേശിവലിവ് അല്ലെങ്കിൽ പേശീവേദന
• വിശപ്പില്ലായ്മ
ഗുരുതര ലക്ഷണങ്ങൾ
• ആശയക്കുഴപ്പവും മറവിയും
• അസാധാരണമായ പെരുമാറ്റം
• അപസ്മാരം
• മാനസിക വിഭ്രാന്തി
• കോമ (ബോധരഹിതരാകുക)
Get more updates from Pudukad News on Google






