കുടലിൻ്റെ ആരോഗ്യത്തിന് പട്ടാണി കടല

🌐 Select your Language:
Current: മലയാളം
Current: മലയാളം

കലോറിയും കൊഴുപ്പും വളരെ കുറവാണ് പട്ടാണി കടലയിൽ. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ഇതിലെ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ചെറുക്കാനും ഇതിലൂടെ സാധിക്കുന്നു.
Get more updates from Pudukad News on Google






