പറവൂരിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം

🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: എറണാകുളം പറവൂരിലുണ്ടായ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം.
അപകടത്തിൽ മാല്യങ്കര സ്വദേശി സുരേഷാണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
ബൈക്കിൽ സഞ്ചരിച്ചവർക്കും പരിക്കേറ്റിറ്റുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Get more updates from Pudukad News on Google






