"> Skip to content
Sample Header Banner
October 22, 2026
⌕
Breaking

ഷിഗെല്ല ഒരു ബാക്‌ടീരിയ

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഷിഗെല്ല ഒരു വൈറസല്ല, മറിച്ച് മനുഷ്യന്റെ കുടലിനെ ബാധിക്കുന്ന ബാക്ടീരിയ ആണ്. ഇത് മൂലം ഉണ്ടാകുന്ന രോഗമാണ് ഷിഗെല്ലോസിസ്. 

മലിനമായ ഭക്ഷണം, കുടിവെള്ളം, അല്ലെങ്കിൽ രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴി ഇത് വളരെ വേഗം പടരുന്നു.

 ലക്ഷണങ്ങൾ

• രക്തമോ കഫമോ കലർന്ന വയറിളക്കം

• കഠിനമായ വയറുവേദനയും വയറുമുറുക്കലും

• ഉയർന്ന പനി

• ക്ഷീണവും നിർജ്ജലീകരണവും

പ്രതിരോധ മാർഗ്ഗങ്ങൾ

 

• തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക.

• ഭക്ഷണത്തിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.

• പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.

• ഭക്ഷണം മൂടിവയ്ക്കുക, ഈച്ചശല്യം ഒഴിവാക്കുക.

Get more updates from Pudukad News on Google