"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

‘അതിയായ സന്തോഷം’: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും | Om Prakash Mathur

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Om Prakash Mathur

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് ചുമതലയേൽക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉച്ചയ്ക്ക് 12.30-ഓടെയാണ് സത്യപ്രതിജ്ഞ. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.(Om Prakash Mathur To Take Oath As 29th Governor Of Kerala Today)

സംസ്ഥാനത്തിന്റെ 29-ാമത് ഗവർണറായാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് മുൻ സിക്കിം ഗവർണറായിരുന്ന മാഥൂർ കേരളത്തിലേക്ക് എത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം രാജ്ഭവനിൽ വിരുന്നും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ തലസ്ഥാനത്ത് വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ടിൽ എത്തിയ അദ്ദേഹത്തിന് സർക്കാരിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നൽകി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു ദൗത്യം ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്ന് അദ്ദേഹം സ്വീകരണവേളയിൽ പ്രതികരിച്ചു.

Story Summary

Om Prakash Mathur will be sworn in as the 29th Governor of Kerala today at Raj Bhavan. High Court Chief Justice Soumen Sen will administer the oath of office in a ceremony attended by dignitaries. Succeeding Rajendra Arlekar, the former Sikkim Governor received a formal official reception upon his arrival in Thiruvananthapuram yesterday.

Get more updates from Pudukad News on Google