"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

അരിയിൽ ഷുക്കൂർ വധക്കേസ്: വിധി പറയാനുള്ള തീയതി നിശ്ചയിക്കുന്നത് മാറ്റി കോടതി, കേസ് ഒക്ടോബർ 28ന് പരിഗണിക്കും | Ariyil Shukkoor Murder Case

October 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Ariyil Shukkoor Murder Case

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പ്രഖ്യാപിക്കുന്നതിനുള്ള തീയതി നിശ്ചയിക്കുന്നതിനുള്ള കോടതി നടപടികൾ മാറ്റിവച്ചു. കേസ് കോടതി ഒക്ടോബർ 28ന് പരിഗണിക്കും. എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയിലാണ് കേസ് വിധി പറയാനായി പരിഗണിക്കുന്നത്.(Ariyil Shukkoor Murder Case Verdict Date Postponed To October 28 CBI Court)

സി.പി.എം. നേതാക്കളടക്കം കേസിലെ 33 പ്രതികൾക്കെതിരെയുള്ള വിചാരണ നടപടികൾ പൂർത്തിയായ പശ്ചാത്തലത്തിലാണ് വിധി പറയുന്ന തീയതി കോടതി നിശ്ചയിക്കുന്നത്. 2012 ഫെബ്രുവരി 20-നാണ് മണിക്കൂറുകളോളം വിചാരണ നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയത്.  കേസിൽ ആകെയുള്ള 33 പ്രതികളിൽ രണ്ട് പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

Story Summary

The Ernakulam CBI Special Court has postponed setting the verdict date in the 2012 Ariyil Shukkoor murder case to October 28. Following the completion of the trial involving 33 accused, including CPM leaders, the court will now announce the verdict date in its next hearing.

Get more updates from Pudukad News on Google