ക്യാപ്സിക്കത്തിൽ വിറ്റാമിൻ സി ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ക്യാപ്സിക്കത്തിൽ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും ഉയർന്ന അളവിലും സോഡിയം കുറഞ്ഞ അളവിലും അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
കലോറി വളരെ കുറവും ഫൈബർ കൂടുതലുമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ചർമ്മത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതിനാൽ സന്ധിവാതം പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു.
Get more updates from Pudukad News on Google






