"> Skip to content
Sample Header Banner
October 25, 2026
⌕
Breaking

വയറിൻ്റെ ആരോഗ്യത്തിന് മല്ലിയില

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഗ്യാസ്, വയറുകടി, ദഹനക്കേട് എന്നിവ അകറ്റാനും വയറിന് സുഖം നൽകാനും മല്ലിയില സഹായിക്കുന്നു.

 രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിർത്താൻ മല്ലിയില സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഇതിൽ അടങ്ങിയ വിറ്റാമിൻ സി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

 മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിലെ അണുബാധകളെ പ്രതിരോധിക്കാനും ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ സഹായിക്കുന്നു.

Get more updates from Pudukad News on Google