പേശികളുടെ വളർച്ചയ്ക്ക് വൻ പയർ

🌐 Select your Language:
Current: മലയാളം
Current: മലയാളം

വൻ പയറിൽ കൊഴുപ്പും കാലറിയും കുറഞ്ഞതിനാൽ ദീർഘനേരം വയറു നിറഞ്ഞ അനുഭവം നൽകുന്നതുമായതിനാൽ ഇത് ശരീരഭാരം നിയന്ത്രിക്കാൻ മികച്ചതാണ്.
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കാനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. കാത്സ്യം, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ഘടകങ്ങൾ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു.
വൻപയറിൽ ഏകദേശം 24 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു, ഇത് ശരീരത്തിന്റെ കരുത്തിനും പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു.
Get more updates from Pudukad News on Google






