"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ നി​​​​യ​​​​മ​​​​നം: ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ട്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു തെ​​​​ളി​​​​ഞ്ഞാ​​​​ൽ പ്രി​​​​യ വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ നി​​​​യ​​​​മ​​​​നം ശ​​​​രി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി. പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​യ​​​​മ​​​​നം റ​​​​ദ്ദാ​​​​ക്കും

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ട്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നു തെ​​​​ളി​​​​ഞ്ഞാ​​​​ൽ പ്രി​​​​യ വ​​​​ർ​​​​ഗീ​​​​സി​​​​ന്‍റെ നി​​​​യ​​​​മ​​​​നം ശ​​​​രി​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.


ക​​​​ണ്ണൂ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​റാ​​​​യി പ്രി​​​​യ വ​​​​ർ​​​​ഗീ​​​​സി​​​​നെ നി​​​​യ​​​​മി​​​​ച്ച​​​​തു ചോ​​​​ദ്യംചെ​​​​യ്തു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ൽ വി​​​​ധിപ​​​​റ​​​​യാ​​​​ൻ മാ​​​​റ്റി​​​​ക്കൊ​​​​ണ്ടാ​​​​ണ് ഈ നി​​​​രീ​​​​ക്ഷ​​​​ണം.​ 


ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ നി​​​​യ​​​​മ​​​​നം റ​​​​ദ്ദാ​​​​ക്കു​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് മി​​​​ശ്ര, മ​​​​ൻ​​​​മോ​​​​ഹ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു.


അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന് എ​​​​ട്ടു വ​​​​ർ​​​​ഷം അ​​​​ധ്യാ​​​​പ​​​​ക പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. പ്രി​​​​യ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ നാ​​​​ലു​​​​വ​​​​ർ​​​​ഷം അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ത​​​​ർ​​​​ക്ക​​​​മി​​​​ല്ലെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.


ബാ​​​​ക്കി നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു ത​​​​ർ​​​​ക്കം. അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​റാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ന​​​​ട​​​​ത്തി​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​യ​​​​ള​​​​വും ഡെ​​​​പ്യു​​​​ട്ടേ​​​​ഷ​​​​നി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ സ്റ്റു​​​​ഡ​​​​ന്‍റ്സ് സ​​​​ർ​​​​വീ​​​​സ​​​​സ് ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വും ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ യോ​​​​ഗ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് പ്രി​​​​യ വാ​​​​ദി​​​​ച്ചു.

എ​​​​ന്നാ​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ​​​​കാ​​​​ല​​​​യ​​​​ള​​​​വ് പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന് യു​​​​ജി​​​​സി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യെ​​​​ങ്കി​​​​ലും അ​​​​തി​​​​നോ​​​​ട് കോ​​​​ട​​​​തി വാ​​​​ക്കാ​​​​ൽ വി​​​​യോ​​​​ജി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തെ യോ​​​​ഗ്യ​​​​ത ഉ​​​​ണ്ടെ​​​​ന്ന​​​​തി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശം എ​​​​ഴു​​​​തി ന​​​​ൽ​​​​കാ​​​​ൻ പ്രി​​​​യ വ​​​​ർ​​​​ഗീ​​​​സി​​​​നോ​​​​ട് സു​​​​പ്രീം​​​​കോ​​​​ട​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

 

Get more updates from Pudukad News on Google