"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

കൊളസ്ട്രോൾ പരിഹരിക്കാൻ ചേമ്പിൻ താൾ

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചേമ്പിൻ തണ്ടിൽ കലോറി വളരെ കുറവും ഫൈബർ കൂടുതലുമായതിനാൽ വണ്ണം കുറയ്ക്കാനായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

 ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.

 വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, അയേൺ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്നു.

 കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

Get more updates from Pudukad News on Google