"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

വാഴക്കൂമ്പിൽ പോഷകങ്ങളേറെ…

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആർത്തവസമയത്തെ അമിത രക്തസ്രാവം നിയന്ത്രിക്കാനും വയറു വേദന കുറയ്ക്കാനും വാഴക്കൂമ്പ് ഫലപ്രദമാണ്.

 മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ വാഴക്കൂമ്പ് കഴിക്കുന്നത് നല്ലതാണ്.

 നാരുകൾ ധാരാളമുള്ളതുകൊണ്ട് ദഹനം എളുപ്പമാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുള്ളതിനാൽ ഫ്രീ റാഡിക്കലുകളെ ചെറുത്ത് അകാല വാർധക്യവും കാൻസറും പ്രതിരോധിക്കാൻ സഹായിക്കുന്നു.

Get more updates from Pudukad News on Google