"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

മുടി വളരാൻ കഞ്ഞിവെള്ളം

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തലമുടി തഴച്ചു വളരാൻ മാറാൻ ഒരു സവാള തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി ജ്യൂസ് ആക്കുക. ഇത് തലയോട്ടിൽ പുരട്ടുന്നത് മുടി വളർച്ചയ്ക്ക് മികച്ചതാണ്

കഞ്ഞിവെള്ളവും കരിഞ്ചീരകവും ചേര്‍ത്ത മിശ്രിതം മുടി കൊഴിച്ചിൽ തടയാനും മുടി തഴച്ചു വളരാനും സഹായിക്കും. കൂടുതൽ അറിയാൻ വനിത മാഗസിൻ പരിശോധിക്കുക.

 മുട്ട, കറ്റാര്‍ വാഴ, ഒലീവ് ഓയില്‍ എന്നിവ ചേർത്ത പായ്ക്ക് മുടിക്ക് പോഷണവും കരുത്തും നൽകുന്നു.

Get more updates from Pudukad News on Google