കൺപീലി വളരാൻ…

🌐 Select your Language:
Current: മലയാളം
Current: മലയാളം

aൺപീലികൾ കട്ടിയോടെയും കറുപ്പും വളരാൻ രാത്രി ഉറങ്ങുന്നതിനു മുൻപ് ആവണക്കെണ്ണ പുരട്ടുന്നത് നല്ലതാണ്. രാവിലെ ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയുക.
ബദാം എണ്ണയും മുട്ടവെള്ളയും സമം ചേർത്ത് കൺപീലികളിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയാനും കരുത്ത് കൂട്ടാനും സഹായിക്കുന്നു.
Get more updates from Pudukad News on Google





