"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

വയറിൻ്റെ ആരോഗ്യത്തിന് ചെന്നിനായകം

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും ശോധന എളുപ്പമാക്കാനും ചെന്നിനായകം ഉപയോഗിക്കുന്നു.

 കുടലിലെ വിരശല്യം ഇല്ലാതാക്കാൻ ഇത് പ്രതിവിധിയായി പറയപ്പെടുന്നു.

 സ്ത്രീകളിലെ ആർത്തവസംബന്ധമായ രോഗങ്ങൾക്ക് ആയുർവേദ ചൂർണങ്ങളിലും ലേപനങ്ങളിലും ഇത് ചേർക്കാറുണ്ട്.

Get more updates from Pudukad News on Google