ഉറക്കം കിട്ടാൻ നാരക ഇല

ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും അണുബാധകളെ ചെറുക്കാനും നാരക ഇല സഹായിക്കുന്നു.
ഇതിൻ്റെ സുഗന്ധവും ഔഷധഗുണങ്ങളും നാഡീവ്യൂഹത്തെ ശാന്തമാക്കാനും ഉറക്കമില്ലായ്മ പരിഹരിക്കാനും സഹായിക്കുന്നു.
ചൂടുവെള്ളത്തിൽ നാരങ്ങ ഇലയിട്ട് ആവി പിടിക്കുന്നതോ അതിന്റെ ചായ കുടിക്കുന്നതോ മൈഗ്രേൻ, തലവേദന എന്നിവയ്ക്ക് ആശ്വാസം നൽകും.
ചർമ്മത്തിലെ അണുബാധകൾ, മുഖക്കുരു എന്നിവ കുറയ്ക്കാൻ നാരങ്ങാ ഇലകൾക്ക് സാധിക്കും.
Get more updates from Pudukad News on Google




