ഇടുക്കി സ്വദേശിനിയായ നേഴ്സ് യുകെയിൽ അന്തരിച്ചു

ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ നേഴ്സ് യുകെയിൽ നിര്യാതയായി. നെടുങ്കണ്ടം കല്ലാർ പത്തിച്ചിറയിൽജോഷി ജോസഫിൻ്റെ ഭാര്യ ജെസ്സിമോളാണ് യു.കെ. യിൽ വച്ചു അന്തരിച്ചു. 35 വയസ്സായിരുന്നു.
അടിമാലി കല്ലാർകുട്ടി സ്വദേശിയായ ജെസിമോൾ യുകെ യിൽ ബേസിംഗ്സ്റ്റോക്ക് ആൻഡ് നോർത്ത് ഹാംഷെയർ ആശുപത്രിയിലെ നഴ്സായിരുന്നു. ക്യാൻസർ ബാധ്യതയായി ചികിത്സയിലായിരുന്നു. ഭർത്താവ് ജോഷിയും യുകെയിൽ ജോലി ചെയ്യുന്നു. ശവസംസ്കാരം പിന്നീട് നാട്ടിൽ.
Get more updates from Pudukad News on Google




