Skip to content
November 23, 2026
⌕

മുടി വളരാൻ സവാള നീര്

November 22, 2026
Share this post to

മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ നിർമ്മാണത്തിന് ആവശ്യമായ സൾഫർ സവാള നീരിലുണ്ട്. ഇത് മുടി പൊട്ടുന്നത് കുറയ്ക്കാനും വേരുകൾക്ക് ബലം നൽകാനും സഹായിക്കാം.

 ആന്റിമൈക്രോബിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ താരൻ, ചൊറിച്ചിൽ, അണുബാധ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. ശിരോചർമ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

Get more updates from Pudukad News on Google