Skip to content
November 24, 2026
⌕

കുട്ടമശ്ശേരിയിൽ ലോറി ഇടിച്ച് വീട് തകർന്നു; രണ്ടുപേർക്ക് പരിക്ക് | Kuttamassery accident

November 24, 2026
Share this post to
Kuttamassery accident

കൊച്ചി: എറണാകുളം കുട്ടമശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി വീട് തകർന്നു. രാത്രി 7.30ഓടെയായിരുന്നു അപകടം (Kuttamassery accident). ലോറി ഡ്രൈവർക്കും വീടിനുള്ളിലുണ്ടായിരുന്ന റിസ്വാൻ എന്നയാൾക്കും പരിക്കേറ്റു.

അപകടത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയോ അപകടത്തിന്റെ കൃത്യമായ കാരണമോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Summary:
A lorry rammed into a house at Kuttamassery in Ernakulam at around 7.30 pm, damaging the building. The lorry driver and a person named Rizwan, who was inside the house, sustained injuries. Further details about the accident and the injured persons’ condition are awaited.

Get more updates from Pudukad News on Google