Skip to content
November 25, 2026
⌕

പാലിൽ വിറ്റാമിൻ ബി12 ധാരാളം

November 25, 2026
Share this post to

ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയ മികച്ച പ്രോട്ടീൻ ഉറവിടമാണ് പാൽ. ഇത് പേശികളുടെ വളർച്ചയ്ക്കും കേടുപാടുകൾ തീർക്കുന്നതിനും ഊർജ്ജം നൽകുന്നതിനും സഹായിക്കുന്നു.

 വിറ്റാമിൻ ബി12 നാഡികളുടെ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഇത് സഹായിക്കുന്നു.

 പ്രോട്ടീനും കൊഴുപ്പും വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കുന്നതിനാൽ ഇത് അനാവശ്യ വിശപ്പും ശരീരഭാരം കൂടാനുള്ള സാധ്യതയും കുറയ്ക്കാം. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും പ്രതിരോധശേഷി നിലനിർത്താനും പാൽ ഗുണം ചെയ്യുന്നു.

Get more updates from Pudukad News on Google