Skip to content
November 27, 2026
⌕

കടലയിൽ പ്രോട്ടീൻ ധാരാളം

November 26, 2026
Share this post to

കടലയിലെ ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം കുറയ്ക്കാനും ദഹനം സുഗമമാക്കാനും സഹായിക്കുന്നു. പ്രോട്ടീനും നാരുകളും വയർ നിറഞ്ഞ പ്രതീതി നൽകുന്നതിനാൽ വിശപ്പ് കുറയ്ക്കാനും അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും ഉപകരിക്കും.

 രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ നിലനിർത്താൻ സഹായിക്കുന്നു.

 ഇതിലെ ഇരുമ്പ് (അയൺ) ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് സഹായിക്കുന്നു.

Get more updates from Pudukad News on Google