വയറിളക്കം മാറാൻ പുളിയില

വയറിളക്കം, മലബന്ധം, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾ കുറയ്ക്കാൻ പുളിയില ഗുണം ചെയ്യും. പുളിയില അരച്ചുണ്ടാക്കുന്ന കുഴമ്പ് മുഖക്കുരു, ചുണങ്ങ്, ചെറിയ മുറിവുകൾ എന്നിവ ശമിക്കാൻ ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായകമാണെന്ന് പറയപ്പെടുന്നു.
Get more updates from Pudukad News on Google




