എണ്ണ മയമുള്ള ചർമ്മവും കാരണങ്ങളും

എണ്ണ മയമുള്ള ചർമത്തിന് കുടുംബത്തിൽ എണ്ണമയമുള്ള ചർമ്മമുള്ളവരുണ്ടെങ്കിൽ സാധ്യത കൂടുതലാണ്.
കൗമാരപ്രായത്തിലും ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും എണ്ണ ഉത്പാദനം കൂടാം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ ചർമ്മത്തിലെ എണ്ണ ഉത്പാദനം വർദ്ധിപ്പിക്കും.
അമിതമായ പഞ്ചസാര, പാൽ ഉൽപ്പന്നങ്ങൾ, മാനസിക സമ്മർദ്ദം എന്നിവയും കാരണമാകാം.
ചർമ്മത്തെ അമിതമായി വരണ്ടതാക്കുന്ന സോപ്പുകളോ ഫേസ് വാഷുകളോ ഉപയോഗിക്കുന്നത് എണ്ണ ഉത്പാദനം വീണ്ടും കൂടാൻ ഇടയാക്കും.
Get more updates from Pudukad News on Google




