Skip to content
November 28, 2026
⌕

ഇലുമ്പ പുളിയിൽ ആരോഗ്യ ഗുണങ്ങളേറെ

November 28, 2026
Share this post to

രക്തത്തിലെ കൊഴുപ്പും രക്തസമ്മർദ്ദവും കുറയ്ക്കാൻ ഇലുമ്പി പുളി ഉപയോഗിക്കാറുണ്ട്.

 രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇതിലടങ്ങിയ നാരുകൾ ദഹനത്തിന് നല്ലതാണ്, കാത്സ്യം എല്ലുകളുടെ ബലത്തിന് ഗുണം ചെയ്യുന്നു.

Get more updates from Pudukad News on Google