സജി ചെറിയാന്റെ പ്രസ്താവന അപകടകരം; രമേശ് ചെന്നിത്തല

സജി ചെറിയാന്റെ പ്രസ്താവന അപകടകരം; രമേശ് ചെന്നിത്തല

ജി ചെറിയാന്റെ പ്രസ്താവന അപകടകരമെന്ന് രമേശ് ചെന്നിത്തല. വർഗീയ വേർതിരിവ് ഉണ്ടാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തെ സിപിഐഎം ദുർബലമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post സജി ചെറിയാന്റെ പ്രസ്താവന അപകടകരം; രമേശ് ചെന്നിത്തല appeared first on Express Kerala.

Spread the love
See also  ‘ഐറിസ് ദേന’ മുക്കിയത് യുദ്ധക്കുറ്റം; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഇറാൻ, രക്ഷാപ്രവർത്തനം തടഞ്ഞെന്നും ആരോപണം

New Report

Close