അശ്ലീല വീഡിയോകൾ വിറ്റു; മലപ്പുറത്ത് 20കാരൻ പിടിയിൽ

അശ്ലീല വീഡിയോകൾ വിറ്റു; മലപ്പുറത്ത് 20കാരൻ പിടിയിൽ

കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല ദൃശ്യങ്ങൾ ഓൺലൈൻ വഴി വിപണനം ചെയ്ത സംഭവത്തിൽ മലപ്പുറം ചുങ്കത്തറ സ്വദേശിയായ സഫ്‍വാനെ (20) സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ടെലഗ്രാം പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വ്യാപകമായി വീഡിയോകൾ വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. പോക്സോ നിയമം, ഐടി ആക്ട് തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ് സഫ്‍വാൻ.

The post അശ്ലീല വീഡിയോകൾ വിറ്റു; മലപ്പുറത്ത് 20കാരൻ പിടിയിൽ appeared first on Express Kerala.

Spread the love
See also  ദുബായ് ക്രീക്ക് ഹാർബറിൽ ഡ്രോൺ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം, ആളപായമില്ല

New Report

Close