loader image

ബൈക്ക് കാറിന് പിറകിലിടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാം കല്ലിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ഒറ്റയിനി സ്വദേശികളായ ആദിൽ, സനൽ എന്നിവർക്കാണ് പരിക്കേറ്റത്. എടക്കഴിയൂർ ആറാം കല്ല് പടിഞ്ഞാറേ സർവീസ് റോഡിൽ ഇന്ന് രാത്രി 9:45 ഓടെയായിരുന്നു അപകടം. അമിതവേഗതയിലായിരുന്ന ബൈക്ക് മുന്നിൽ പോയിരുന്ന കാറിന്റെ പുറകുഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ സനലിനെ എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ ഉടൻ തന്നെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് […]
Spread the love
See also  കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം – രണ്ട് പേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close