PUDUKAD-NEWS-PUTHUKAD-NEWS

മോഷണം : 3 പേർ പിടിയിൽ.

കുന്നംകുളം : കോട്ടപ്പടിയിലും തൊഴിയൂരിലുമായി വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി സതീഷ് എന്ന റഫീക്ക്, തിരുവത്ര സ്വദേശി അനിൽ, കോട്ടപ്പടി സ്വദേശി ശ്രീകുട്ടൻ എന്നിവരെയാണ് എസ.്എച്ച്.ഒ. കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 4 ന് രാത്രി കോട്ടപ്പടി വലിയപുരയ്ക്കല്‍ വിപിനന്റെ പൂട്ടിക്കിടന്ന വീട്ടിലെ മോഷണശ്രമവും 13 ന് രാത്രി തൊഴിയൂരില്‍ പൂട്ടിക്കിടന്ന കടകളിലും സ്‌കൂളിലും മോഷണം നടത്തിയത് റഫീക്ക് ആണെന്ന് പോലീസ് പറഞ്ഞു.

Spread the love
See also  കോടാലിയിൽ എട്ട് വയസുകാരൻ മരിച്ച സംഭവം: മരണം പാമ്പിൻ വിഷം ഉള്ളിൽചെന്ന് . സഹോദരൻ അനോജിന് 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, വെന്‍റിലേറ്ററിൽ തുടരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top