PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് എം ആർ സ്കൂൾ 138-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ 138-ാം  വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം സന്ധ്യ, അധ്യാപകരായ പി ഷീജ, കെ എസ് ലിജി എന്നിവരുടെ യാത്രയയപ്പും നഴ്സറി കലോത്സവവും കലാസന്ധ്യയും  സ്കൂൾ അങ്കണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം ഡി ഷീബ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എൻ സി  സിറാജ് അധ്യക്ഷത വഹിച്ചു.  സ്റ്റാഫ് സെക്രട്ടറി സുനീഷ് കെ തോമസ് സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഗുരുവായൂർ എംഎൽഎ എൻ […]

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top