PUDUKAD-NEWS-PUTHUKAD-NEWS

സ്ലാബ് റോഡിലേക്ക് വീണ് അപകടം.

ദേശീയപാത തൃശൂർ – ചിറങ്ങര അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. അപകടസമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

Spread the love
See also  ട്രെയിൽ തട്ടി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top