PUDUKAD-NEWS-PUTHUKAD-NEWS

ട്രെയിൽ തട്ടി മരിച്ചു.

തൃശൂർ, കരുമത്ര നീണ്ടിശേരി വീട്ടിൽ സുനി എന്ന് വിളിക്കപ്പെടുന്ന ജോർജ് പോൾ (54 ) ആണ് തീവണ്ടി തട്ടി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പഴയ റെയിൽവേ ഗേറ്റിനും വടക്കാഞ്ചേരി പുഴയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം.
ആത്മഹത്യയാണോ എന്ന സംശയവും നിലനിൽക്കുന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയയിലേക്ക് മാറ്റി.

Spread the love
See also  വ്യാജരേഖ ഉണ്ടാക്കി 46 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരൻ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top