
അമേരിക്കൻ സൈനികർ സുരക്ഷിതമായ കവചങ്ങൾക്കുള്ളിലിരുന്ന് യുദ്ധം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, ഇറാനിയൻ നാവികർ മരണത്തെ മുഖാമുഖം കാണാൻ തയ്യാറുള്ളവരാണ് എന്നുള്ളതാണ് യാഥാർത്ഥ്യം. ഭൗതികശാസ്ത്രവും യുദ്ധതന്ത്രവും സമന്വയിപ്പിച്ചുകൊണ്ട് ഇറാൻ ഒരുക്കിയിരിക്കുന്ന ഈ ആയുധശേഖരം കേവലം പദർശനത്തിനുള്ളതല്ല. ഖാലിജ് ഫാർസ് പോലെയുള്ള മിസൈലുകൾ കപ്പലുകളുടെ ഹള്ളുകൾ തുളച്ചുകയറാൻ ഉയർന്ന ഗതികോർജ്ജം ഉപയോഗിക്കുമ്പോൾ, ഖാദർ പോലുള്ളവ ചക്രവാളത്തിന് താഴെ മറഞ്ഞുനിന്ന് സാങ്കേതിക വിദ്യകൊണ്ട് ശത്രുവിനെ ഞെട്ടിക്കുന്നു.
വീഡിയോ കാണാം;
The post ഹൂതികളും റീ ലോഡഡ്, ഇറാനെ തൊട്ടാൽ ‘പൊട്ടിക്കും’ appeared first on Express Kerala.



