
ചാവക്കാട് : മണത്തല നേർച്ചയ്ക്ക് തുടക്കം കുറിച്ച് പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച രാവിലെ 8 മണിക്ക് ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെട്ടു. മുട്ടും വിളി, ദഫ് മുട്ട്, തുടങ്ങിയ വാദ്യമേളങ്ങളോടെയായിരുന്നു ആദ്യ കാഴ്ചയുടെ തുടക്കം. അതിരാവിലെ തന്നെ കാഴ്ച്ച കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആൾക്കൂട്ടം ചാവക്കാട് നഗര മധ്യത്തിൽ തടിച്ചു കൂടിയിരുന്നു. ഇന്ന് വിവിധ പ്രദേശങ്ങളിൽ നിന്നായി നാല് രാത്രി കാഴ്ചകളാണ് ഉള്ളത്. മണത്തല വോൾഗ നഗറിൽ നിന്നും പുറപ്പെടുന്ന വോൾഗ കാഴ്ച, ബ്ളാങ്ങാട് വൈലിയിൽ നിന്നുള്ള ഓഫ് […]


