
ചാവക്കാട് : 6 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരനെ 14 വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന പ്രതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അവഗണിച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. 2023 ലാണ്കേ സിനാസ്പദമായ സംഭവം നടന്നത്. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54 ) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 14 വർഷം കഠിന തടവിനും […]


