loader image

കുറ്റൂർ കൊലപാതകം : പ്രതികൾക്ക് ജീവപര്യന്തം.

കുറ്റൂർ നൈതലക്കാവ് പൂരത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കുറ്റൂർ സ്വദേശി അരുണിനെ കൊലപ്പെടുത്തിയ കേസിലാണ് കാവുങ്ങൽ വീട്ടിൽ വിപിൻ, പെരിങ്ങാട് വീട്ടിൽ സുമേഷ് എന്നിവരെ തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

Spread the love
See also  യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close