loader image
തൃശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച്

തൃശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച്

തൃശൂർ: തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് മാർച്ച് നടത്തിയത്. മാർച്ചിൽ സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

The post തൃശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ച് appeared first on Express Kerala.

Spread the love
See also  എഐ ഉച്ചകോടിയിലെ പ്രതിഷേധം! യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് ജാമ്യം

New Report

Close