loader image
“ലോകമലയാളികൾ ബജറ്റ് ചർച്ച ചെയ്യുന്നു, ഇത് നവകേരളത്തിനുള്ള കരുത്ത്”; ബജറ്റിനെ പ്രകീർത്തിച്ച് എം.വി. ഗോവിന്ദൻ

“ലോകമലയാളികൾ ബജറ്റ് ചർച്ച ചെയ്യുന്നു, ഇത് നവകേരളത്തിനുള്ള കരുത്ത്”; ബജറ്റിനെ പ്രകീർത്തിച്ച് എം.വി. ഗോവിന്ദൻ

സംസ്ഥാന ബജറ്റ് ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ സജീവ ചർച്ചയായിരിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ പ്രസ്താവിച്ചു. നവകേരള നിർമ്മിതിക്ക് ശക്തമായ അടിത്തറ പാകുന്നതാണ് ഈ ബജറ്റെന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം സർക്കാർ പാലിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post “ലോകമലയാളികൾ ബജറ്റ് ചർച്ച ചെയ്യുന്നു, ഇത് നവകേരളത്തിനുള്ള കരുത്ത്”; ബജറ്റിനെ പ്രകീർത്തിച്ച് എം.വി. ഗോവിന്ദൻ appeared first on Express Kerala.

Spread the love
See also  ‘സ്പീക്കർ ഷംസീറിനെതിരെ അന്വേഷണം വേണം, ഫോൺ പരിശോധിക്കണം’; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

New Report

Close